കമനി അമ്മ

കക്കുഴിപ്പാലം: കിഴക്കേകുന്നത്തൂർ (95) നിര്യാതയായി. ഭർത്താവ്​: പരേതനായ കളപ്പറമ്പത്ത് അപ്പു നായർ (കേരള പോലീസ്)​. മക്കൾ: കെ.കെ. രാജു, മോഹനൻ, ബാലകൃഷണൻ, പരേതയായ സുലോചന. മരുമക്കൾ: വാസുദേവൻ നായർ, തങ്കമണി, ബാലാമണി, പുഷ്പലത. സഹോദരങ്ങൾ: പാർവതി അമ്മ, പരേതരായ കല്യാണി അമ്മ, അപ്പു നായർ, കാർത്യായനി അമ്മ, ജാനകി അമ്മ, അച്യുതൻ നായർ, കമലാക്ഷി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.