എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻെറ ജനദ്രോഹകരമായ രീതിയിലുള്ള വിപുലീകരണ പ്രവർത്തനത്തിനെതിരെയും ഓടയിലൂടെ മലിനജലം ഒഴുക്കുന്നതിനെതിരെയും പ്രദേശവാസികൾ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. നസീർ ന്യൂ ജല്ല ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ മാട്ടുവയിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ മക്ബൂൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.