സഫിയ ഹജ്ജുമ്മ

കാട്ടാമ്പള്ളി: നായക്കൻ നെല്ല്​കുന്നുമ്മൽ (86) നിര്യാതയായി. പരേതനായ എം.കെ. അലി വൈദ്യരുടെ ഭാര്യയാണ്​. മക്കൾ: ബീവി, ഷരീഫ്​ മാസ്​റ്റർ, അബ്​ദുൽ ശുക്കൂർ, ഷറഫുദ്ദീൻ, ഷഹീർ (മൂവരും ബഹ്​റൈൻ), ഖൈറുന്നീസ, ഹിന്ത്​ ഫാത്തിമ, പരേതനായ മഹമൂദ്​ മാസ്​റ്റർ, എസ്​.പി. അബ്​ദുൽ റഷീദ്​ ഹാജി (സ്​റ്റാർ ബേക്കറി, മന്ന). മരുമക്കൾ: ഇബ്രാഹിംകുട്ടി (അഴീക്കോട്​), പരേതനായ ഉമ്മർകുട്ടി (ഇരിക്കൂർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.