ഭക്ഷ്യവിഷബാധ: എം.എൽ.എ ചർച്ച നടത്തി

നരിക്കുനി: പഞ്ചായത്തിലെ ഒന്നാം വാർഡിലുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഡോ.എം.കെ. മുനീർ എം.എൽ.എ നരിക്കുനി സി.എച്ച്.സിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. സലിം, അഡീ. ഡി.എം.ഒ ഡോ. പിയൂഷ് നമ്പൂതിരി, വൈ. പ്രസിഡൻറ്​ മിനി പുല്ലങ്കണ്ടി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സൽമ കുമ്പളത്ത്, മെഡിക്കൽ ഓഫിസർ ഡോ. രൂപ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.