കോഴിക്കോട്: ചാലപ്പുറം ഗണപത് എൽ.പി. സ്കൂളിൻെറ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സ്മാർട്ട് ക്ലാസ് റൂം ഉള്‍പ്പെടെ സൗകര്യങ്ങളാണ് ഒരുക്കിയത്. പാചകപ്പുരയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡൻറ് എന്‍.പി. നിധീഷ് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ വി.പി. മനോജ്, സി.പി. മനീഷ, കെ.പി. ജഫ്ന, ഇ. മുരളീധരന്, വി.പി. ഉണ്ണികൃഷ്ണന്, പി.മായ, പി. പ്രമോദ്, ഷിബിന, പ്രവിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.