ബേപ്പൂർ: കേന്ദ്ര സർക്കാറിൻെറ പെട്രോൾ ഡീസൽ വിലവർധനക്കെതിര ഇന്ത്യൻ നാഷനൽ ലീഗ് ബേപ്പൂർ മേഖല കമ്മിറ്റി മാത്തോട്ടം അങ്ങാടിയിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. പാചകവാതകത്തിനും പെട്രോളിനും വില അടിക്കടി വർധിച്ചതോടെ സാധാരണക്കാരുടെ ജീവിത പ്രയാസം മനസ്സിലാക്കി, കേന്ദ്രസർക്കാർ അടിയന്തരമായി വില കുറക്കുവാൻ തയാറാകണം. നാഷനൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ടി. ബഷീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. ബാവ, കലാം കടുവാനത്ത്, അസ്കർ മാറാട്, സവാദ്, റിബാസ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് കെ. സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി പി. ഇസ്മയിൽ സ്വാഗതവും മൊയ്തീൻ കോയ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.