അബൂബക്കർ ഹാജി

തൃക്കരിപ്പൂർ: ബീരിച്ചേരി കഞ്ചിയിലെ വി.പി.എം. (92) നിര്യാതനായി. ദീർഘകാലം മലേഷ്യയിൽ വ്യാപാരിയായിരുന്നു. ഭാര്യ: എ.ജി. കുൽസു ഹജ്ജുമ്മ. മക്കൾ: കുഞ്ഞായിഷ, ബീഫാത്തിമ, സൽമത്ത്, മുഹമ്മദ് റഫീഖ്, മൂസാൻ(മസ്കത്ത്​), മുബാറക് (ദുബൈ). മരുമക്കൾ: വി.എൻ. ബഷീർ അഹമദ്‌ (റിട്ട. അധ്യാപകൻ), വി.പി.എം. മുഹമ്മദ് അലി, റുഫൈദ മെട്ടമ്മൽ, സാബിറ പടന്ന, നുസൈമ മടക്കര, പരേതനായ എം. ബദറുദ്ദീൻ. സഹോദരി: പ​േരതയായ മറിയുമ്മ. Abubacker haji tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.