കെ റെയിൽ; സമരപ്രഖ്യാപനം

വടകര: ചോറോട് കെ റെയിൽ വിരുദ്ധ ജനകീയസമിതി ചോറോടി‍ൻെറ ആഭിമുഖ്യത്തിൽ മേഖലാ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ 24 മണിക്കൂർ നിരാഹാരസമരം നടത്തും. കൺവെൻഷൻ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെയർമാൻ സി. നിജിൻ ഉദ്ഘാടനം ചെയ്തു. ആർ.കെ. ബാബു അധ്യക്ഷത വഹിച്ചു. കെ. ജയരാജ്, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. പി.പി. രജീഷ് സ്വാഗതവും പവിത്രൻ കക്കോക്കര നന്ദിയും പറഞ്ഞു. ചിത്രം ചോറോട് കെ റെയിൽ വിരുദ്ധ ജനകീയസമിതി ചോറോടി‍ൻെറ ആഭിമുഖ്യത്തിൽ മേഖലാ സമരപ്രഖ്യാപന കൺവെൻഷൻ സി. നിജിൻ ഉദ്ഘാടനം ചെയ്യുന്നു Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.