വിലക്കയറ്റത്തിനെതിരെ ജനകീയ പ്രതിരോധം

വടകര: കേന്ദ്ര-കേരള സർക്കാറുകളുടെ തെറ്റായ ജനവിരുദ്ധ സാമ്പത്തികനയങ്ങളുടെ ഭാഗമായി പെട്രോളിയം ഉൽപന്നങ്ങളുടേയും നിത്യോപയോഗ സാധനങ്ങളുടേയും വിലവർധനവിൽ പ്രതിഷേധിച്ച് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ, ടി.കെ. സിബി, വി.പി. ശശി വെള്ളികുളങ്ങര, എൻ.പി. ഭാസ്കരൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചിത്രം വിലക്കയറ്റത്തിനെതിരെ ആർ.എം.പി.ഐ സംഘടിപ്പിച്ച ജനകീയപ്രതിരോധം സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.