ജമാഅത്തെ ഇസ്​ലാമി സൗഹൃദ സംവാദം

മുക്കം: 'ഇസ്​ലാം: ആശയസംവാദത്തി​‍ൻെറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനി​‍ൻെറ ഭാഗമായി മുക്കത്ത് സൗഹൃദ സംവാദം നടത്തി. സംസ്ഥാന സമിതി അംഗം ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ടി. ശാക്കിർ, ശിഹാബുദ്ദീൻ ഹംസ, അലിക്കുഞ്ഞി, ഇ.കെ. അൻവർ എന്നിവർ സംസാരിച്ചു. നദ്‌വ ഷമീർ കവിത ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.