നന്മണ്ട: ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നന്മണ്ട പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലും കുടുംബ സംഗമങ്ങൾ നടന്നു. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ വിവിധ കേന്ദ്രങ്ങളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, ടി.കെ. രാജേന്ദ്രൻ മാസ്റ്റർ, മുസ്തഫ കമാൽ, പി.എ. ജലീൽ, ഗൗരി പുതിയോത്ത്, കെ.കെ. വിശ്വംഭരൻ, സനൂജ് കുരുവട്ടൂർ, ജിതേന്ദ്ര നാഥ്, കെ.പി. രമേശ് കുമാർ, റാഷിദ് നന്മണ്ട, ഡോ. ശ്രീമാനുണ്ണി മാസ്റ്റർ, അയിഷ കുരുവട്ടൂർ, ഹാഷിം നന്മണ്ട, ബാബു കരിപ്പാല, സ്ഥാനാർഥി ജമീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.