മാധവി അമ്മ

ഇരിക്കൂർ: പട്ടാന്നൂരിലെ കെ.വി. (77) നിര്യാതയായി. ഭർത്താവ് ഒ.എം ഗോപാലൻ നമ്പ്യാർ, മക്കൾ: കെ.വി. മധുസൂദനൻ (റിട്ട. അധ്യാപകൻ ഗവ.എച്ച്.എസ്.എസ്. ഇരിക്കൂർ), ദിനേശൻ (എച്ച്.ഡി.എഫ്.സി. ബാങ്ക് പാലക്കാട്), വത്സല (കൂടാളി ഗ്രാമപഞ്ചായത്തംഗം), മരുമക്കൾ: പി.ആർ. അംബിക (എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ), സീമ (എളയാവൂർ), ശശിധരൻ ( കുന്നോത്ത്). സഹോദരങ്ങൾ: കെ.വി. കാർത്ത്യായനി അമ്മ, പരേതനായ കെ.വി. ഗോപാലൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് നാലുപെരിയ പൊതു ശ്മശാനത്തിൽ. ചിത്രം :

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.