പ്രഥമാധ്യാപിക കുഴഞ്ഞുവീണു മരിച്ചു

പനത്തടി: പെരുതടി ഗവ. എൽ.പി സ്കൂൾ പ്രഥമാധ്യാപിക ചെറുപനത്തടിയിലെ പുതുപ്പള്ളിൽ അന്നമ്മ ജോസഫ് (55) കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്​ച രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൂടുങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: പി.ടി. ചാക്കോ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ്, ബളാന്തോട്). മക്കൾ: അരുൺ ചാക്കോ, അഖിൽ ചാക്കോ, അനിറ്റ് ചാക്കോ. മരുമകൾ: നവ്യ റോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.