സൗഹൃദ സംഗമം

വടകര: നൈതികതയും മാനവികതയും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കുന്ന എക്കാല​െത്തയും വിമോചന പ്രത്യയശാസ്ത്രമായ ഇസ്​ലാമി​‍ൻെറ വിശുദ്ധ സംജ്ഞകളായ ജിഹാദ്, ഹലാൽ തുടങ്ങിയവയെപ്പോലും പൈശാചികവത്​കരിക്കുകയും വികലമാക്കുകയും ചെയ്യുന്ന വർത്തമാനകാല സാമൂഹിക സാഹചര്യത്തിൽ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയി​‍ൻെറ ഭാഗമായി വടകരയിൽ സൗഹൃദസംഗമം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് 3.30ന് വടകര ശാന്തി സൻെററിൽ നടക്കുന്ന സംഗമത്തിൽ സദറുദ്ദീൻ വാഴക്കാട്, എം.സി. സുബ്ഹാൻ ബാബു എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.