വടകര: താലൂക്ക് ഓഫിസിൽ തീ പിടിത്തത്തിനിടെ സ്ഥലത്ത് എത്തിയ ഇ.കെ. വിജയൻ എം.എൽ.എ കുഴഞ്ഞുവീണു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തമുണ്ടായ ഉടൻ ഇ.കെ. വിജയൻ സ്ഥലത്തെത്തിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. എം.എൽ.എ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.