നഴ്സറിക്ക് സമൂഹ വിത്തിടൽ

കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് നടപ്പാക്കുന്ന കാർഷിക നഴ്സറിയുടെ സമൂഹ വിത്തിടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ശോഭ അശോകൻ അധ്യക്ഷത വഹിച്ചു. മെംബർ വി.പി. റീന, സെക്രട്ടറി സുജിത്ത്, സത്യപാലൻ, രജിലേഷ്, മെംബർ ഷിജു എന്നിവർ സംസാരിച്ചു. ഫോട്ടോ: കോതോട് തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന കാർഷിക നഴ്സറിയുടെ സമൂഹ വിത്തിടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.