നാദാപുരം: രാജ്യത്തിൻെറ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതും ജനങ്ങൾക്കിടയിൽ കടുത്ത വിഭാഗീയതയും അസ്വസ്ഥതയും ഉണ്ടാക്കി കേരളത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ജനാധിപത്യ ധ്വംസന വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ. മമ്മു തെരഞ്ഞെടുപ്പ് കമീഷൻ, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.