തൃക്കരിപ്പൂര്‍: വെള്ളാപ്പ് തൈക്കീലിലെ അഞ്ചില്ലത്ത് (70) നിര്യാതനായി. ചിറമ്മല്‍ അബ്ദുല്‍ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. സഹോദരങ്ങൾ: മറിയം, മൈമൂന, യൂസുഫ്, സുഹ്‌റ, കുഞ്ഞബ്ദുല്ല, സാജിദ. muhammad kunji 70 tkp പ്രഭാകരൻ തൃക്കരിപ്പൂർ: പൂച്ചോലിലെ എം.കെ. പ്രഭാകരൻ (58) നിര്യാതനായി. ഭാര്യ: കെ. ബിന്ദു. മക്കൾ: സ്നേഹ, മേഘ. മരുമകൻ: ഷാജി വെള്ളൂർ. സഹോദരങ്ങൾ: ദേവകി, ശാന്ത, ശാരദ, ഭാനു, ഗീത, അനിത. prabhakaran 58 tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.