കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വഹാബിസം, ലിബറലിസം, മതനിരാസം' എന്ന പേരില്‍ നടത്തുന്ന കാമ്പയിന് മുന്നോടിയായുള്ള യും റിസോഴ്സ് ടീം മീറ്റും നടന്നു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, മുസ്തഫ അഷ്റഫി കക്കുപ്പടി, ശുഐബുല്‍ ഹൈതമി എന്നിവര്‍ വിഷയാവതരണം നടത്തി. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതം പറഞ്ഞു. ആദര്‍ശ റിസോഴ്സ് ടീം മീറ്റില്‍ എം.ടി. അബൂബക്കര്‍ ദാരിമി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.