ബോധവൽക്കരണ ക്ലാസ്

അത്തോളി: വേളൂർ ജി.എം.യു.പി സ്കൂളിൽ അമ്മമാർക്കായി നടത്തിയ ബോധവത്കരണ ക്ലാസിനു കെ.ടി. ജോർജ് നേതൃത്വം നൽകി. വിനിഷ ഷാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ, വിജില സന്തോഷ്‌, ബിസ്മി രൂപേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.