സ്ഥാപകനേതാക്കളെ ആദരിക്കൽ നാളെ

കോഴിക്കോട്: മുൻമന്ത്രി പി.കെ.കെ. ബാവയെയും യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന ജനറൽ സെകട്ടറി പി.കെ. മുഹമ്മദ്​ എന്ന മാനുവിനെയും ലീഗ് വോയ്സ് കാലിക്കറ്റ്​ നേതൃത്വത്തിൽ ഞായറാഴ്ച ആദരിക്കും. വൈകീട്ട് 4.30 ന് ഫ്രാൻസിസ് റോഡ് ഗ്രാൻഡ്​​ ഓഡിറ്റോറിയത്തിൽ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.