സഹായധനം കൈമാറി

കൊടുവള്ളി: ബഹ്‌റൈനിൽ ജോലിക്കിടെ മരിച്ച കരീറ്റിപ്പറമ്പ് കച്ചേരിക്കുന്നുമ്മൽ അബ്ദുറഹ്മാന്റെ കുടുംബത്തിന് ബഹ്‌റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച സഹായധനം വിതരണം ചെയ്തു. ഡോ. എം.കെ. മുനീർ എം.എൽ.എ കുടുംബത്തിന് തുക കൈമാറി. ഓർഗനൈസിങ് സെക്രട്ടറി ഫസൽ പാലക്കുറ്റി, സി.കെ. ഇബ്രാഹിം, കെ.വി. ബാസിത്, ടി.പി. നിയാസ്, യു.വി. ഷാഹിദ്, കെ.കെ. നാസർ, ടി.പി. ഷംസീർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.