പത്മാവതി പ്രഭു

നീലേശ്വരം: എസ്.എസ്. കലാമന്ദിറിനു സമീപം സ്വർണഗൗരിയിലെ എൻ. (87) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. മോഹനപ്രഭു. മക്കൾ: നവനീത പ്രഭു, ജീവാനന്ദ പ്രഭു, ജഗദീഷ് പ്രഭു, രേഖ വിട്ടപ്പ കാമത്ത്, ജയന്തി മോഹൻ പൈ, രഞ്ജിനി രത്നാകർ കാമത്ത്, ഗായത്രി വിവേക് കാമത്ത്, ശാന്തി വസന്ത് പ്രഭു. മരുമക്കൾ: മോഹൻ പൈ, രത്നാകർ കാമത്ത്, വിവേക് കാമത്ത്, വസന്ത് പ്രഭു, നമിത പ്രഭു, ജയലക്ഷ്മി പ്രഭു, ജ്യോതി പ്രഭു, പരേതനായ വിട്ടപ്പ കാമത്ത്. padmavathi prabhu -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.