ഇഫ്താർ സംഗമം

കോഴിക്കോട്​: വട്ടക്കിണർ ഗ്രീൻ സ്ക്വയർ റെസിഡന്‍റ്സ്​ അസോസിയേഷൻ മുഴുവൻ വീട്ടുകാരെയും പ​ങ്കെടുപ്പിച്ച്​ നടത്തി. പ്രസിഡന്‍റ്​ പി. വിജയഗോപാലൻ, സെക്രട്ടറി അബ്​ദുറഹ്​മാൻ അഹമ്മദ്​, കെ. ഹാരിസ്​, പി. ആദം, സി.എൻ. മുസ്തഫ, ഷഫീഖ്​ റാവുത്തർ, പി.എം. മുഹമ്മദ്​ ഫർഷാദ്​ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.