മുഹമ്മദ് കുഞ്ഞി

പടന്ന: കാന്തിലോട്ട് താമസിക്കുന്ന ചീമേനി (62) നിര്യാതനായി. ഭാര്യമാർ: ഷറഫ, ജമീല. മക്കൾ: ഹസീന, അക്ബർ, സമീറ, റസീന, ജസീല. മരുമക്കൾ: ലത്തീഫ്, റംഷീദ്, നിസാർ, നൗഷാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ആറരക്ക് പടന്ന വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. muhammed kunhi 62 padanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.