രാധാകൃഷ്ണൻ നായർ

തലശ്ശേരി: തിരുവങ്ങാട് നളോന്ദയിൽ (67) നിര്യാതനായി. പരേതരായ അച്യുതൻ നായരുടെയും തങ്കമണിയുടെയും മകനാണ്. സഹോദരങ്ങൾ: വിലാസിനി, സതീദേവി, രാമചന്ദ്രൻ നായർ, രമാദേവി, ലത, എൻ. ഹരിദാസ് (ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്റ്), പരേതനായ ബാലകൃഷ്ണൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ ശ്മശാനത്തിൽ. radhakrishnan 67 tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.