ഭക്ഷ്യവസ്തുക്കൾ കൈമാറി

കോഴിക്കോട്: വെങ്ങാലി ആശ്രയ ഭവനിൽ വിഷു -റമദാൻ ആഘോഷത്തിന്റെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ വക ഒരുമാസത്തേക്കുള്ള പലവ്യഞ്ജന, പച്ചക്കറികൾ മുൻ പ്രസിഡന്‍റ് ​ ആർ.ജി. വിഷ്ണു ആശ്രയ സൂപ്രണ്ട് സുമിത എസ്. നായർക്ക് കൈമാറി. റോട്ടറി സൈബർ സിറ്റി പ്രസിഡന്‍റ്​ സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ആശ്രയ ഭവൻ കൗൺസിലർ സി. രമ്യ, റോട്ടറി ഭാരവാഹികളായ കെ.വി. ഗിരീഷ്, ഐ.ടി.കെ. അഷ്റഫ്, കെ. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. ഗാർഹിക പീഡനം അനുഭവിക്കുന്നവരുടെ സഹായകേന്ദ്രമാണ് വെങ്ങാലി ആശ്രയ ഭവൻ. -------------- asraya bavan റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി മുൻ പ്രസിഡന്‍റ്​ ആർ.ജി. വിഷ്ണു ആശ്രയ സൂപ്രണ്ട് സുമിത എസ്. നായർക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.