ഓട്ടോ മറിഞ്ഞു

കുന്ദമംഗലം: പന്തീർപ്പാടത്ത് പണ്ടാരപറമ്പ് -പൊഴിൽതാഴം റോഡിൽ ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് അപകടം നടന്നത്. കുറ്റിക്കാട്ടൂർ ഭാഗത്ത് ആളെ ഇറക്കി തിരിച്ചുവരുന്ന വഴിയാണ് അപകടം. റോഡിൽ നിന്ന് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.