പന്തീരാങ്കാവ്: പ്രമുഖ സർപ്പയജ്ഞക്കാരൻ പാമ്പു വേലായുധനെ 22-ാം ചരമവാർഷികത്തിൽ അനുസ്മരിച്ചു. 1980ൽ 100 വിഷപ്പാമ്പുകളുമായി 683 മണിക്കൂർ കണ്ണാടിക്കൂട്ടിൽ കഴിഞ്ഞ് ലോക ശ്രദ്ധ നേടിയിരുന്നു. പാമ്പുപിടിത്തവും ചികിത്സയും ബോധവത്കരണവും നടത്തിയിരുന്ന വേലായുധൻ 2000 മേയ് ഒന്നിനാണ് പാമ്പു കടിയേറ്റു മരണപ്പെട്ടത്. പാമ്പു വേലായുധൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കൊടിനാട്ടുമുക്കിൽ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാവ സുരേഷ് മുഖ്യാതിഥിയായിരുന്നു. മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കെ. തങ്കമണി, എൻ. സബീല, ബൈജു കോട്ടപാടം, സംഗീത ജിനേഷ്, ഷംസു , വിജീഷ് വെള്ളിമാട്കുന്ന്, രാജേഷ് കൂർഗിൽ, ബൈജു കോട്ടപ്പാട്, അരുൺലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.