യുവാവ് പുഴയിൽ മരിച്ച നിലയിൽ

ഒളവണ്ണ: ഒടുമ്പ്ര സ്വദേശിയായ യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുകര പരേതരായ ബാലരാമൻ-പുഷ്പ ദമ്പതികളുടെ മകൻ ബബീഷിനെയാണ് (38) ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കല്ലായി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മാർബിൾ തൊഴിലാളിയാണ്. സഹോദരി: ബബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മാനാരി ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.