അഹമ്മദ് കുട്ടി

നല്ലളം ബസാർ: കെ.എൻ.എം നല്ലളം ശാഖ മുൻ പ്രസിഡന്റ് ക്രിംസൺ വീട്ടിൽ മുണ്ടോളി (80-മുൻ കെമിസ്റ്റ്, ഗ്വാളിയോർ റയോൺസ് മാവൂർ) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹസൻ, ഫാത്തിമ സുഹറ, സാക്കിർഹുസൈൻ (ദുബൈ). മരുമക്കൾ: മുസ്തഫ മുണ്ടപ്പലം (കൊണ്ടോട്ടി), റഹ്മത്ത് (എലത്തൂർ), അജ്‍ല (പറമ്പത്ത്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.