പരിയാരം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. കോരന്‍പീടികയിലെ പി. ഉമ്മര്‍ (75) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.15ന് കോരന്‍പീടികയിലായിരുന്നു അപകടം. പള്ളിയിലേക്ക് നമസ്കരിക്കാനായി റോഡരികിലൂടെ നടന്നുവരുകയായിരുന്ന ഉമ്മറിനെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. ഭാര്യ: കെ.യു. ഫാത്തിമ. മക്കള്‍: അബ്ദുല്ല, ജലീല്‍, റഷീദ്, ഖദീജ, സാബിറ. മരുമക്കള്‍: പി. നുസൈബ, പി.കെ. ആബിദ, എ.പി. ഷൈമ, കുത്തുബ്ദീന്. P. Ummer (75) accidents ചിന്നമ്മ ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിലിലെ പ്ലാത്തോട്ടത്തിൽ അഗസ്തിയുടെ ഭാര്യ ചിന്നമ്മ (70) നിര്യാതയായി. മക്കൾ: ജിനി, ഷിജി, ഗ്ലിന്റോ. മരുമക്കൾ: സിബി, നിമ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻ ഫെറോനാ പള്ളിസെമിത്തേരിയിൽ. chinnamma deth ulikkal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.