അലവിൽ: കല്ലടത്തോടിനുസമീപം 'ജമീലാസിൽ' സി.ടി. (63) നിര്യാതനായി. വളപട്ടണം വിക്ടറി പ്ലൈവുഡ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: ബി. ജമീല. മക്കൾ: ജസ്ബീർ, ജബീന, ഹിബ. മരുമക്കൾ: മുബശ്ശിറ, ഫൈസൽ, റസീൽ. സഹോദരങ്ങൾ: ജുനൈദ്, മുഹമ്മദ് അസ്ലം, മറിയം ജമീല, സാദിഖ്. photo: obit abdul jabbar 65 alavil കുര്യാക്കോസ് തേർത്തല്ലി: പനംകുറ്റിയിലെ കപ്പലുമാക്കൽ കുര്യാക്കോസ് (കുര്യാച്ചൻ-76) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: മേഴ്സി, ബീന. മരുമക്കൾ: ആന്റണി ഇടയാടിൽ (രയരോം), സുനിൽ കുമ്പളപറമ്പിൽ (മാനന്തവാടി). സഹോദരങ്ങൾ: ജോസഫ്, ഏലിക്കുട്ടി, മേരി, ത്രേസ്യാമ്മ, സിസ്റ്റർ വന്ദന, പരേതനായ കെ.വി. മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയ സെമിത്തേരിയിൽ. Kuriakos (Kuriachan-76)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.