മുഹമ്മദ്‌ കുഞ്ഞി

കാസർകോട്​: മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ സഹോദരി പരേതയായ കാപ്പിൽ നബീസയുടെ മരുമകൻ ചിത്താരി (50) നിര്യാതനായി. പിതാവ്: നായക്കറ വളപ്പിൽ ഹസൈനാർ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ കാപ്പിൽ. മക്കൾ: നുസൈഫ് സഫ്രാൻ, ഫാത്തിമ വഫ, ഹാജറ ഷേഹ. സഹോദരങ്ങൾ: അഷ്‌റഫ്‌, ഷരീഫ്, ഫൗസിയ. muhammed kunji chithari 50 ksd obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.