ഭക്ഷ്യവിഷബാധ: ചികിത്സയിലുള്ളത്​ 11 കുട്ടികൾ

നരിക്കുനി: തച്ചംപൊയിലിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 11 കുട്ടികൾ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. മുഹമ്മദ് ഹയാൻ (ആറ്), സയാൻ അഹമ്മദ് (ആറ്), മുഹമ്മദ് ഹംദാൻ (നാല്), ഹൈറഫാത്തിമ (മൂന്ന്), ഫാത്തിമ നൂറ (മൂന്ന്), ആമിന റിൻഹ (എട്ട്), മുഹമ്മദ് റയാൻ (ഏഴ്), ഇസ ഫാത്തിമ (എട്ട്), ലയാനറിസ (11), ഹാദി (നാല്), റസ (നാല്) എന്നിവരാണ് ചികിത്സയിലുള്ളത്. വീര്യമ്പ്രത്തെ വിവാഹ വീട്ടിൽനിന്നു വധുവി​‍ൻെറ വീട്ടിലേക്ക് സൽക്കാരത്തിന് പോയതായിരുന്നു കുട്ടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.