മാധ്യമപ്രവർത്തകർക്ക്​ മർദനം: 20 പേർക്കെതിരെ കേസ്​

കോഴിക്കോട്​: കോൺഗ്രസ്​ യോഗത്തി​നിടെ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ്​ കേസെടുത്തു. മുൻ ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കസബ പൊലീസാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.