വോട്ടുയന്ത്രത്തിൽ സ്​ഥാനാർഥികളുടെ പേരും ചിഹ്നവും ചേർക്കൽ പത്തുമുതൽ

കോ​ഴി​ക്കോ​ട്​: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ്ട്രോ​ങ്​ റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വോ​ട്ടു​യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​രു​ക​ളും ചി​ഹ്ന​വു​മ​ട​ങ്ങി​യ ബാ​ല​റ്റു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക്​ വ്യാഴാഴ്​ച​ തു​ട​ക്ക​മാ​കും.

ര​ണ്ടു​ദി​വ​സ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളോ പ്ര​തി​നി​ധി​ക​ളോ പ​ങ്കെ​ടു​ക്ക​ണം. സെ​റ്റ് ചെ​യ്ത​തി​നു​ശേ​ഷം വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ള്‍ സീ​ല്‍ ചെ​യ്ത് വീ​ണ്ടും സ്ട്രോ​ങ് റൂ​മി​ലേ​ക്ക് മാ​റ്റും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​​നി​ൽ ന​ട​ക്കാ​വ് ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ൽ ഫാ​റൂ​ഖ്​ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യു​ടേ​ത്​ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ന​ട​ക്കും.

മ​റ്റു​ള്ള ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​വും കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രും: ഫ​റോ​ക്ക് ന​ഗ​ര​സ​ഭ-​ഫ​റോ​ക്ക് ടൗ​ണ്‍ ഹാ​ൾ, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ-​കൊ​യി​ലാ​ണ്ടി ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ, പ​യ്യോ​ളി ന​ഗ​ര​സ​ഭ- പ​യ്യോ​ളി ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ൾ, വ​ട​ക​ര ന​ഗ​ര​സ​ഭ-​വ​ട​ക​ര ടൗ​ണ്‍ഹാ​ൾ, കൊ​ടു​വ​ള്ളി -കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ന​ടു​വ​ണ്ണൂ​ര്‍, ഉ​ള്ള്യേ​രി, കോ​ട്ടൂ​ര്‍, ബാ​ലു​ശ്ശേ​രി, കൂ​രാ​ച്ചു​ണ്ട്, ഉ​ണ്ണി​കു​ളം, പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ- ബാ​ലു​ശ്ശേ​രി ഗ​വ. ഹൈ​സ്‌​കൂ​ൾ. ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ക്കോ​ടി, ചേ​ള​ന്നൂ​ര്‍, കാ​ക്കൂ​ര്‍, ന​ന്മ​ണ്ട, ന​രി​ക്കു​നി, ത​ല​ക്കു​ള​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ- വെ​സ്​​റ്റ്​ ഹി​ല്‍ ഗ​വ​ണ്‍മെൻറ്​ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്.

കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക്- മാ​വൂ​ര്‍, പെ​രു​മ​ണ്ണ, കു​രു​വ​ട്ടൂ​ര്‍, ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ര്‍, പെ​രു​വ​യ​ല്‍, കാ​ര​ശ്ശേ​രി, കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ൾ- മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ്. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഒ​ള​വ​ണ്ണ, ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ൾ- സാ​മൂ​തി​രി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. പേ​രാ​മ്പ്ര ബ്ലോ​ക്കി​ന് കീ​ഴി​ലെ ചെ​റു​വ​ണ്ണൂ​ര്‍, നൊ​ച്ചാ​ട്, ച​ങ്ങ​രോ​ത്ത്, കാ​യ​ണ്ണ, കൂ​ത്താ​ളി, പേ​രാ​മ്പ്ര, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ- പേ​രാ​മ്പ്ര സി.​കെ. ജി ​മെ​മ്മോ​റി​യ​ല്‍ കോ​ള​ജ്. തോ​ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​യ​ഞ്ചേ​രി, വി​ല്യാ​പ്പ​ള്ളി, മ​ണി​യൂ​ര്‍, തി​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ൾ- വ​ട​ക​ര സെൻറ്​ ആ​ൻ​റ​ണീ​സ് ഗേ​ള്‍സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ.മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ തു​റ​യൂ​ര്‍, കീ​ഴ​രി​യൂ​ര്‍,

തി​ക്കോ​ടി, മേ​പ്പ​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ൾ-​പ​യ്യോ​ളി ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ത്തോ​ളി, ചേ​മ​ഞ്ചേ​രി, അ​രി​ക്കു​ളം, മൂ​ടാ​ടി, ചെ​ങ്ങോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ- കൊ​യി​ലാ​ണ്ടി ഗ​വ. മാ​പ്പി​ള വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ. വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഴി​യൂ​ര്‍, ഒ​ഞ്ചി​യം, ചോ​റോ​ട്, ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തു​ക​ൾ- മ​ട​പ്പ​ള്ളി ഗ​വ​ണ്‍മെൻറ്​ കോ​ള​ജ്. തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ചെ​ക്യാ​ട്, പു​റ​മേ​രി, എ​ട​ച്ചേ​രി, തൂ​ണേ​രി, വ​ള​യം, വാ​ണി​മേ​ല്‍, നാ​ദാ​പു​രം എ​ന്നി​വ​യു​ടേ​ത് പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ. കു​ന്നു​മ്മ​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള കു​ന്നു​മ്മ​ല്‍, കാ​യ​ക്കൊ​ടി, കാ​വി​ലും​പാ​റ, കു​റ്റ്യാ​ടി, മ​രു​തോ​ങ്ക​ര, വേ​ളം, ന​രി​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ- വ​ട്ടോ​ളി നാ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, കി​ഴ​ക്കോ​ത്ത്, മ​ട​വൂ​ര്‍, കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി, താ​മ​ര​ശ്ശേ​രി, ഓ​മ​ശ്ശേ​രി, ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ- കൊ​ടു​വ​ള്ളി കെ.​എം.​ഒ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.