ചാ​ത്തു

പോക്സോ കേസിൽ അറസ്റ്റിൽ

പാലാഴി: ബാലനെ പീഡിപ്പിച്ച കേസിൽ പാലാഴി മേലയിൽ ചാത്തുവിനെ (67) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ്ചെയ്തു. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.