മ​ണി​ക​ണ്ഠ​ൻ

ആയുധങ്ങളുമായെത്തി ആക്രമണം; പ്രതി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ക​ത്തി​ച്ച​തി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ വി​രോ​ധ​ത്തി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ.

വെ​സ്റ്റ്ഹി​ൽ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​നു സ​മീ​പം പെ​രു​മ്പി​ൽ​പാ​ടം മ​ണി​ക​ണ്ഠ​നെ​യാ​ണ് (24) എ​ല​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ഞ്ചു​വ​ർ​ഷ​ം മു​മ്പ് പു​തി​യ​ങ്ങാ​ടി പാ​ല​ക്ക​ട സൂ​ര്യ​ൻ​ക​ണ്ടി​പ​റ​മ്പ് അ​വി​നാ​ഷി​ന്റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി അ​മ്മ​യു​ടെ സ്കൂ​ട്ട​ർ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​ത്രി​യാ​ണ് മ​ണി​ക​ണ്ഠ​നും കൂ​ട്ടാ​ളി​ക​ളും ആ​ക്ര​മി​ച്ച​ത്. കൈ​ക്കും ത​ല​ക്കും ക​ണ്ണി​നും പ​രി​ക്കേ​റ്റ അ​വി​നാ​ഷ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ​ങ്ങാ​ടി -കു​ണ്ടു​പ​റ​മ്പ് റോ​ഡി​ൽനി​ന്നാ​ണ് പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Assault with weapons; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.