താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞു

അടിവാരം (കോഴിക്കോട്): താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പള്ളിയുടെ മുൻപിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.

മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - car accident thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.