പ്രവാസിസംഘം വിദ്യാഭ്യാസ അവാർഡ് വിതരണം

വെള്ളിമാടുകുന്ന്: പ്രവാസിസംഘം മേരിക്കുന്ന് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണം എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പി.പി. റഷീദലി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ടി.കെ. ചന്ദ്രൻ, ഫെനിഷ കെ. സന്തോഷ്, കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി.എച്ച്. താഹ, പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

പ്രവാസി സംഘം പ്രസിഡൻ്റ് അമീർ അലി ഖാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗണേഷ് ഉള്ളൂർ സ്വാഗതവും സി. പ്രദീഷ് കുമാർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - educational award distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.