തെരഞ്ഞെടുപ്പ് ഫലം: അങ്ങിങ്ങ് അക്രമം

വ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തോ​ടെ വ​ട​ക​ര മേ​ഖ​ല​യി​ല്‍ അ​ങ്ങി​ങ്ങ് അ​ക്ര​മം ന​ട​ന്നു. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​യി​ലെ 46ാം വാ​ര്‍ഡി​ലെ ഐ.​എ​ന്‍.​എ​ല്‍ സ്ഥാ​നാ​ര്‍ഥി ശാ​ഹി​ദ അ​ഷ്റ​ഫി​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മു​സ്​​ലിം ലീ​ഗു​കാ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

ശാ​ഹി​ദ​യു​ടെ കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക്കാ​രെ ഉ​ട​ന്‍ നി​യ​മ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഐ.​എ​ന്‍.​എ​ല്‍ വ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. ക​രീം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഴി​യൂ​ര്‍ പൂ​ഴി​ത്ത​ല​യി​ലും കോ​റോ​ത്ത് റോ​ഡി​ലും ആ​സ്യ റോ​ഡി​ലും വി​വി​ധ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി.

അ​ക്ര​മ​ത്തി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍ത്ത​ക​രാ​യ ടി.​പി. ഹ​ര്‍ഷാ​ദ് (26), ക​ല്ലാ​മ​ല, പു​ഴി​ത്ത​ല​യി​ലെ ഹാ​രി​സ് ചെ​മ്മ​ങ്ങാ​ട​ന്‍ (53), ഖ​ലീ​ല്‍ ചി​ള്ളി​പ​റ​മ്പി​ല്‍ (32) എ​ന്നി​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ചോ​മ്പാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Election results: Violence everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.