കർഷകസമര സംഘടനകൾക്ക് കെ.ജി.ഒ.എയുടെ അഭിവാദ്യം

കോഴിക്കോട്​: സമാനതകളില്ലാത പോരാട്ടത്തിലൂടെ സഹനസമരം നടത്തി ഭരണകൂട തീരുമാനങ്ങൾ തിരുത്തിച്ച കർഷകസമര സംഘടനകൾക്ക് അഭിവാദ്യമർപ്പിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) കോഴിക്കോട് ജില്ല കമ്മിറ്റി പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്​ പി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. ഷാജി, വി.പി. ബാലകൃഷണൻ, സി.കെ. ശ്രീത, എ.എം. ജയശ്രീ, പി.വി. മിനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - KGOA salutes farmers organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.