knd20

ജാനു കൂത്തുപറമ്പ്: കൈതേരി പന്ത്രണ്ടാം മൈലിൽ മുത്താനക്കാവിന് സമീപം ബീനാലയത്തിൽ കുറുങ്ങോടൻ ജാനു (89) നിര്യാതയായി. ഭർത്താവ്​: പരേതനായ മൈലപ്രവൻ ഗോപാലൻ. മക്കൾ: കെ. ശശികുമാർ (മാങ്ങാട്ടിടം പഞ്ചായത്ത് മുൻ മെംബർ), ഭാഗ്യവതി (ആയുർവേദ ആശുപത്രി, കോളയാട്), രജനി (കനറാ ബാങ്ക്, തൊക്കിലങ്ങാടി ബ്രാഞ്ച്), സുലോചന, ഉഷ, ബീനാകുമാരി (കതിരൂർ പഞ്ചായത്ത് ഓഫിസ്), പരേതരായ അനന്തൻ, ചന്ദ്രൻ, മോഹനൻ. മരുമക്കൾ: വസന്ത (നീർവേലി), ബേബി രമ (ചിറക്കുനി), വിനോദിനി (കണ്ണൂർ), കാർത്തികേയൻ, സുരേഷ്, ശശീന്ദ്രൻ (കുയ്യാലി), വത്സരാജൻ (കൈതേരി). ബിജു ഏഴിലോട്: കുഞ്ഞിമംഗലത്തെ പരേതനായ മല്ലപ്പള്ളി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കുപ്പാടക്കത്ത് രു്​മിണിയമ്മയുടെയും (ഇരുവരും റിട്ട. സ്കൂൾ ജീവനക്കാർ) മകൻ ബിജു (47) നിര്യാതനായി. മാത്തിൽ ഗുരുദേവ് ആർട്​സ്​ ആൻഡ്​ സയൻസ് കോളജ് ജീവനക്കാരനാണ്. ഭാര്യ: രൂപ (ഏച്ചിലാംവയൽ). മക്കൾ: നീരജ്(വിദ്യാർഥി), നവമിക. സഹോദരങ്ങൾ: വനജ (അധ്യാപിക), ഷീജ (തളിപ്പറമ്പ്). ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മണിക്ക് ചന്തപ്പുര സാംസ്കാരിക നിലയത്തിലും 10 മണിക്ക് കുഞ്ഞിമംഗലം വീട്ടിലും പൊതുദർശനത്തിനുശേഷം 11 മണിക്ക് കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ബാലൻ കൂത്തുപറമ്പ്: സോഷ്യലിസ്​റ്റ്​ പാർട്ടിയുടെ ആദ്യകാല സജീവ പ്രവർത്തകൻ പത്തായക്കുന്നിലെ ചക്കോടീൻറവിട കാരായി ബാലൻ (സോമൻ - 77) നിര്യാതനായി. ഭാര്യ: മൊട്ടേമ്മൽ ശാന്ത. മക്കൾ: സുകേഷ്, രജീഷ്, ജിഷ. മരുമക്കൾ: ഷൈജ, രമ്യ, ഭരതൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.