എം.പി. ബാലൻ

അന്ന് എസ്.​െഎ; ഇന്ന് സ്ഥാനാർഥി

നാ​ദാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത് റി​ട്ട. എ​സ്.​ഐ പെ​രു​വ​ങ്ക​ര​യി​ലെ എം.​പി ബാ​ല​നാ​ണ് എ​സ്.​ഐ യൂ​നി​ഫോം അ​ഴി​ച്ച് രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

നാ​ലാം വാ​ർ​ഡി​ൽ യു.​ഡി.​എ​ഫി​െൻറ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 2018 ജൂ​ലൈ 31ന് ​എ​ട​ച്ചേ​രി സ്​​റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് എ​സ്.​ഐ ആ​യി റി​ട്ട​യ​ർ ചെ​യ്ത​ത്. 1987ൽ ​യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ആ​യി​രി​ക്കെ​യാ​ണ് പൊ​ലീ​സി​ൽ സെ​ല​ക്​​ഷ​ൻ ല​ഭി​ച്ച​ത്. രാ​ഷ്​​ട്രീ​യ കു​പ്പാ​യം അ​ഴി​ച്ചു​വെ​ച്ച് പൊ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യി.

36 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വീ​ണ്ടും രാ​ഷ്​​ട്രീ​യ​ക്കാ​ര​െൻറ വേ​ഷ​മ​ണി​യു​ക​യാ​ണ്. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് വ​ള​യം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യെ അ​ട്ടി​മ​റി​ച്ച് വി​ജ​യം കൊ​യ്ത​ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. വി.​പി. കു​ഞ്ഞി​രാ​മ​നാ​ണ് എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി.

Tags:    
News Summary - Then SI now UDF candidate panchayat election 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.