ഒാ​ട്ടോ സ്​​റ്റാ​ൻ​ഡി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്തെ​ന്നാ​രോ​പി​ച്ച് യുവാവിന് മർദനം: പ്രതികൾ അറസ്​റ്റിൽ


നാ​ദാ​പു​രം: പാ​റ​ക്ക​ട​വ് ടൗ​ണി​ൽ ഒാ​ട്ടോ സ്​​റ്റാ​ൻ​ഡി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്തെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ച് കാ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ. മു​ട​വ​ന്തേ​രി​യി​ലെ കു​ഞ്ഞി​ക്ക​ണ്ടി മ​ജീ​ദ് (42) പു​ളി​വാ​വ് സ്വ​ദേ​ശി കോ​ക്ക​ഞ്ചേ​രി മു​ഹ​മ്മ​ദ​ലി (31) എ​ന്നി​വ​രെ​യാ​ണ് വ​ള​യം എ​സ്.​ഐ എ. ​അ​ജീ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചെ​ക്യാ​​ട്ടെ കൊ​യ​​മ്പ്രം പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ണ്ണ​താ​ങ്ക​ണ്ടി ഷി​ബിനെ(27)​ മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച് കാ​റി​െൻറ മു​ൻ വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ത്തെ​ന്നാ​ണ് കേ​സ്.



Tags:    
News Summary - Young man beaten: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.