വിദ്യാർഥികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

ന​ടു​വ​ണ്ണൂ​ർ: ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ന​ടു​വ​ണ്ണൂ​ർ മ​ല​പ്പാ​ട്ട് പു​ഷ്പ​രാ​ജി​നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് 2017 മു​ത​ൽ പ​ല​പ്പോ​ഴാ​യി പ്ര​തി​യു​ടെ വീ​ട്ടി​ൽ​വെ​ച്ച് ലൈം​ഗി​ക വൈ​കൃ​ത​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.