തോമസ്

ചെറുപുഴ: പുളിങ്ങോം ഉമയഞ്ചാലിലെ പായിക്കാട്ട് (88) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (ഓരത്തേൽ കുടുംബാംഗം). മക്കൾ: എൽസമ്മ, ബേബി, ലില്ലി, ജോയി, സണ്ണി, ബിന്ദു, പരേതനായ മാത്യു. മരുമക്കൾ: ബേബി, മേരി, ബേബി, മേഴ്സി, സിമിലി, ജെസ്സി, ജോസ് കരിനാട്ട് (ശിവമൊഗ്ഗ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് പുളിങ്ങോം സെന്റ് ജോസഫ്സ്​ ദേവാലയ സെമിത്തേരിയിൽ. thomas 88 cherupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.