റുഖിയ

വടകര: താഴെ അങ്ങാടിയിലെ ചേരാൻ (80) നിര്യാതയായി. പരേതരായ പയേരിച്ചി അബ്ദുറഹ്മാന്റെയും ചേരാൻ ആയിഷയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: മുസ്തഫ, ഹാരിസ്, സലീം, പരേതയായ സാജിദ. മരുമക്കൾ: സൗജത്ത്, സീനത്ത്, സീനത്ത്. സഹോദരങ്ങൾ: അബ്ദുല്ല, അസീസ്, പരേതരായ കുഞ്ഞമ്മദ്, അബൂബക്കർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.