വിജയൻ

കോളയാട്: ആലച്ചേരി മുഴുപ്പഞ്ചേരി ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം കുന്നുമ്മൽ വീട്ടിൽ വാച്ചാൽ (66) നിര്യാതനായി. മാങ്ങാട്ടിടം കോയിലോട്ടെ പരേതനായ സി.കെ. കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ഓമന പന്നിയോടൻ. മക്കൾ: അനൂപ്, അർജുൻ, വിജിന. മരുമകൻ: അനീഷ്(ചാവശ്ശേരി). സഹോദരങ്ങൾ: രോഹിണി, ശശി, മധു, ശ്യാമള, പരേതയായ സരോജിനി. photo vijayan 66 death kolayad.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.